ബോധരഹിതരായി വീഴുന്ന ജനങ്ങളുടെ മുഖത്ത് വെളളം തളിക്കാനാവാത്ത സ്ഥിതി; വെളളക്കരം കൂട്ടിയതിനെതിരെ പി സി വിഷ്ണുനാഥ്
സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെളളക്കരം കൂട്ടിയത്. അധിക ബുദ്ധിമുട്ടില്ലാത്ത വര്‍ധനയ്ക്ക് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോ എന്നും റോഷി അഗസ്റ്റില്‍ ചോദിച്ചു.